
ഗുരു പൂർണിമ ദിനത്തിൽ നൂറുകണക്കിന് ശിഷ്യർക്ക് കളരി വിദ്യപകർന്നു നൽകിയ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽകൃഷ്ണൻ ആദരിച്ചു .ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ ദീലിപ് , ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂർ, ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷനിലേഷ്, കിരൺ,അനിൽകുമാർ ,രതീഷ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
