
കാർത്തികപ്പള്ളി കണ്ടിമീത്തൽ കെ.ടി. വേണുഗോപാലൻ (75 വയസ്സ്,)അന്തരിച്ചു.(റിട്ട. സീനിയർ സൂപ്രണ്ട്, നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്).ഭാര്യ: കെ.വി. ശോഭന (റിട്ട. ടീച്ചർ, പൊമേരി വെസ്റ്റ് എൽ.പി. സ്കൂൾ). മക്കൾ: നവനീത് (ആമസോൺ, യു എസ് എ), നിർമൽ (ആപ്കോ ഹ്യുണ്ടായ്, കാസർഗോഡ്).മരുമക്കൾ: അമൃത (മാഹി), പ്രനിഷ (കാസർഗോഡ്).സഹോദരങ്ങൾ: കെ.ടി. മുരളീമോഹൻ (റിട്ട. മാനേജർ, കോർപ്പറേഷൻ ബാങ്ക്), കെ.ടി. മോഹൻദാസ് (റിട്ട. താമരശ്ശേരി ഡി.ഇ.ഒ), കെ.ടി. സജിത (പയ്യന്നൂർ), കെ.ടി. ദിനേശ് (റിട്ട. ടീച്ചർ, മടപ്പള്ളി ഗവ. എച്ച്. എസ്. എസ്).സഞ്ചയനം: ആഗസ്റ്റ് 3 തിങ്കൾ രാവിലെ 9 മണി.
