
29.05.2026 തിയ്യതി ചെങ്ങോട്ടുകാവ് പാലം താറിങ് നടക്കുന്നതിനാൽ വൈകുന്നേരം 06.00 മണിമുതൽ കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ (ടാങ്കർ, ബസ് ഉൾപ്പെടെ ) വടകര നാരായണ നഗറിൽ നിന്നും ചാനിയം കടവ് പേരാമ്പ്ര വഴി തിരിച്ചു വിടേണ്ടതും
ചെറിയ വാഹനങ്ങൾ പയ്യോളി മേപ്പയൂർ പേരാമ്പ്ര വഴി തിരിച്ചു വിടേണ്ടതാണ്.കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി കൊയിലാണ്ടി ടൌൺ വരാതെ പോകേണ്ടതാണ്.
