
കോഴിക്കോട് റൂറൽ പോലീസ് ജില്ലയിൽ പുതിയതായി ലഭിച്ചമൊബൈൽ ഫോറൻസിക് യൂണിറ്റ് ജില്ലാ പോലീസ് മേധാവി കെ.ഇ . ബൈജു ഐ .പി.എസ് കൈമാറി.ജില്ലാ മൊബൈൽ ഫോറൻസിക് യൂണിറ്റ്, ജില്ലാ പോലീസ് മേധാവി കെ.ഇ . ബൈജു ഐ .പി.എസ്, കോഴിക്കോട് റൂറൽ സയന്റിഫിക് ഓഫീസർ ജിഷ്ണു ഗോപാൽ പി യുടെ നേതൃത്വത്തിലുളള സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ ടീമിനു കൈമാറി.
