പാനൂർ വിളായി കേളോത്ത് തറവാട്ട് കാരണവരാണ്. അമൃതാനന്ദമയീ സേവാ സമിതി പ്രസിഡൻ്റ്,അമൃത പബ്ലിക്ക് സ്കൂൾ സ്ഥാപക ചെയർമാൻ പഴങ്കാവ് റസിഡൻസ് അസോസിയേഷൻ മുൻപ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. . ഭാര്യ പരേതയായ രാജലക്ഷ്മി അമ്മ, മക്കൾ.വി.കെ അജിത്ത് കുമാർ, (അബുദാബി,, വി.കെ സുധീർ കുമാർ, [ദുബായ് ] വി.കെ വിനോദ് കുമാർ, [എൽ.ഐ.സി, നാഷണൽ ഇൻഷൂറൻസ്].മരുമക്കൾ ജ്യോതി മായ ( ഏറാമല യു പി സ്ക്കൂൾ) സഹോദരങ്ങൾ, ചന്ദ്രൻ നമ്പ്യാർ, സരസ്വതിയമ്മ പത്മിനിയമ്മ,, പ്രഭാകരൻ നമ്പ്യാർ, പരേതരായഭാസ്ക്കരൻ നമ്പ്യാർ (പാനൂർ) മാധവൻ നമ്പ്യാർ [BSNL ] സംസ്ക്കാരം ചൊവ്വാഴ്ച[14/10/2025] കാലത്ത് 11 മണിക്ക് പഴങ്കാവിലെ വിട്ടുവളപ്പിൽ

