
തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു :48/2025 എന്നയാളുടെ പേരിൽ ഒരു NDPS കേസെടുത്തു.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം മനോഹരൻ വി. വിപ്രിവന്റ്റീവ് ഓഫീസർ മാരായ ഇബ്രാഹിം ഖലീൽ , ഫെമിൻ, മുഹമ്മദ് ഹാരിസ് എന്നിവരും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസമാണ് 820ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തത്.
