
വില്ല്യാപ്പള്ളിയിൽ.ആർ ജെ ഡിപ്രവർത്തകനെ വെട്ടിയ പ്രതി ലാലു എന്ന ശ്യാംലാലിനെ.കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുവില്യാപ്പള്ളി ടൗണിൽ വെച്ച് ആർ ജെ ഡി പഞ്ചായത്ത് സെക്രട്ടറി എം ടി കെ സുരേഷിനെ വെട്ടി പരുക്കേല്പിച്ച കേസിൽ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.സുരേഷിനെ വെട്ടിയ കൊളത്തൂർ റോഡിലാണ് പ്രതിയായ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ (40) നെ വടകര പോലീസ് തെളിവെടുപ്പിനെത്തിച്ചത്.പ്രതിക്ക് നേരെ അക്രമം ഉണ്ടാകുമെന്ന് ഭയന്ന് വൻ പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ് .വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്ത
