
കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്പിറ്റലും പ്രവേശിപ്പിച്ചുഇന്നലെ ഉച്ചക്ക് ശേഷമാണ് സജിക്ക് കടന്നൽ കുത്തേറ്റത്.
