
ഗ്രാമിക ടി.വി മാർക്കറ്റിംഗ് എക്സികുട്ടീവും,ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറുമായ പൊന്ന്യം സ്രാമ്പിയിലെ പുനത്തിൽ വീട്ടിൽ നവീൻ സി.ഒ (55) അന്തരിച്ചു.
പിതാവ് കരുണാകരൻ സിമാതാവ് സൗമിനി ഒ.സിസഹോദിമാർബിന്ദു സി.ഒ (പൊന്ന്യം)സന്ധ്യ സി.ഒ (കൊമ്മൽ വയൽ)ദിവ്യ സി.ഒ(കുയ്യാലി )പരേതനായ ഗോകുൽ .മരുമക്കൾപ്രദീപൻ ( തുഷാര ട്രാവൽസ് തലശ്ശേരി )പരേതനായ മനോജ് (കുയ്യാലി )സംസ്ക്കാരം പിന്നീട്.
