
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ തീർത്ഥ ടി. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ തയ്യുള്ളതിൽ രാമകൃഷ്ണൻ റീജ ദമ്പതികളുടെ മകളാണ്.
ഭർത്താവ് സൂരജ് എം (അധ്യാപകൻ കൊളവല്ലൂർ യു പി സ്കൂൾ) സഹോദരൻ സിദ്ധാർത്ഥ്. പൊന്മേരി പറമ്പിൽ എൽപി സ്കൂൾ, വില്യാപ്പള്ളി യുപി സ്കൂൾ, വില്യാപ്പള്ളി എം ജെ വി എച്ച് എസ് , ആർ എ സി കടമേരി , ഗവൺമെൻറ് കോളേജ് മടപ്പള്ളി, ദേവഗിരി കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലാണ് തീർത്ഥ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ദേവഗിരി കോളേജിലെ കെമിസ്ട്രി വിഭാഗം അസി.പ്രൊഫസർ ഡോ. പി അനീഷാണ് ഗൈഡ്.
