
മുൻ ഷാർജ കെഎംസിസി കോഴിക്കോട് ജില്ല വൈസ്:പ്രസിഡണ്ട് പതിയാരകര വലിയ പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു.
തോടന്നൂർ:മുൻ ഷാർജ കെഎംസിസി കോഴിക്കോട് ജില്ല വൈസ്:പ്രസിഡണ്ട് പതിയാരകര വലിയ പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി തോടന്നൂർ കുറ്റിക്കാട്ടിലുള്ള വസതിയിൽ നിര്യാതനായി (88)മക്കൾ അബ്ദുസലാം ( ഷാർജ), ബുഷ്റ മുയിപ്ര,നജ ഫാത്തിമ ഹാരിസ് മുയിപ്ര ( ജാമാതാവ്)മയ്യത്ത് നിസ്കാരം കുറ്റിക്കാട്ടിൽ പള്ളി,കബറടക്കം ആറങ്ങോട് ജുമാ മസ്ജിദ്
