
വടകര കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയിൽ ഭാഗത്ത് തെരുവ് നായ ആക്രമണം – 4 പേർക്ക് കടിയേറ്റു – പടിഞ്ഞാറെ തുരുത്തിയിൽ ഉഷ, കല്ലറക്കൽ പ്രസീത്, മാമൂദ് ബാബൂ ൻ്റവിട, പടിഞ്ഞാറെ തുരുത്തിയിൽ അശ്വിൻ പ്രദീപ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ടുപേർ വടകര ജില്ലാ ഹോസ്പിറ്റലിലും ചികിത്സ തേടി.
