
പ്രമുഖ കാഥികനും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായ വി. അശോകൻ മാസ്റ്റർ അന്തരിച്ചു.
പ്രമുഖ സാംസ്കാരിക നായകൻ, നിരവധി അവാർഡുകൾ കരസ്തമാക്കിയ പ്രമുഖ കാഥികൻ,സോഷ്യലിസ്റ്റ് പാർട്ടി നേതാവ് നേതാവ് മുനിസിപ്പൽ ഏരിയ വൈസപ്രസിഡന്റ്, കെ കെ രാഘവൻ സ്മാരക സമിതി ഭാരവാഹി, പൗരപ്രമുഖൻ തുടങ്ങി സമസ്ത മേഖലകളിലും അറിയപ്പെടുന്ന ബഹുമാന്യ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അശോകൻ മാസ്റ്റർ. അത്തോളി മകളുടെ വീട്ടിൽ ആയിരുന്നു അന്ത്യം.
