
വടകരയിൽ കെ കെ രമ എംഎൽഎ വീണ്ടും യുഡിഎഫ് പിന്തുണയോടെ RMPI സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
കോഴിക്കോട് വെച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് കെ കെ രമ എംഎൽഎയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്ആർഎംപിയുടെ സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്റെമരണത്തോടുകൂടിയാണ് കെ കെ രമ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് എത്തുന്നത്ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ ഏറ്റവും മികച്ച രാഷ്ടീയ നേതാവായി മാറിമുൻകാലങ്ങളിൽ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
