
വടകരയിലെ ഗായത്രി സ്റ്റുഡിയോ ഉടമകെ ടി സുരേന്ദ്രൻ (കാരായി )അന്തരിച്ചു.
ചോമ്പാല ഹാർബ്ബർ റോഡിൽ സി .എസ് .ഐ പള്ളിയ്ക്ക് സമീപം സെമിത്തേരി റോഡിൽ കെ .ടി .സുരേന്ദ്രൻ ( 70 ) നിര്യാതനായി .
വടകര പഴയബസ്റ്റാണ്ടിനടുത്ത് റോയൽ കോംപ്ലക്സിലെ ഗായത്രി സ്റ്റുഡിയോ ഉടമയാണ്, ഭാര്യ :ശോഭനമകൻ :സുനൂപ് .കെ .ടി .(ഐ .ടി. പ്രൊഫഷണൽ )മകൾ :രേഷ്മ സജീഷ് (ഐ .ടി. പ്രൊഫഷണൽ ), സ്വാതി സുനൂപ് (ഐ .ടി. പ്രൊഫഷണൽ) എന്നിവർ മരുമക്കൾ.പരേതൻ കണാരൻ. കെ .ടി ( ലോക്കോ പൈലറ്റ് ),പരേതൻ കെ .ടി .നാണു ,പരേതൻ കെ. ടി ശ്രീധരൻ ( തമിഴ്നാട് ട്രാൻസ്പോർട് ),പരേത കെ .ടി .ലീല ,പരേത കെ .ടി.കമലം . കെ .ടി .ജാനു കെ .ടി .സരോജിനി .കെ .ടി .പത്മിനി ‘എന്നിവർ സഹോദരി സഹോദരന്മാർ.
