
ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽമോഷണ കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം സ്വദേശി തീവെട്ടി ബാബു (60)ആണ് പരിയാരം ഏമ്പേറ്റിൽ വച്ച് പിടിയിലായത്പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി രാവിലെയാണ് രക്ഷപെട്ടത്.
