
ഒഞ്ചിയം: സിപിഐഎം റെയിൽവേ ഗേറ്റ് ബ്രാഞ്ച് മെമ്പറും കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകനും ആയിരുന്ന വി കെ ശശി (67) അന്തരിച്ചു.
പരേതനായ ഗോവിന്ദന്റെയും, കല്യാണിയുടെയും മകനാണ്, ഭാര്യ ആലോത്ത് ശോഭ. മകൾ അനഘ (മേലൂ ർ ), മരുമകൻ സുഖിൻ, സഹോദരങ്ങൾ പരേതരായ ബാലൻ, ബാബു, സുമതി, സാവിത്രി. മനോഹരൻ ( കോളാട് പാലം മേലൂര്‍), ജയലക്ഷ്മി ( വടക്കുംമ്പാട് ).
