
വടകരയിൽ എക്സൈസ് സർക്കിൾ ഓഫീസിൻ്റെ നേതൃത്വത്തിൽ വൻ ചാരായവേട്ട.
അനിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർപ്രമോദ് പാളിക്കുൽ നേതൃത്യത്താൽ മേമുണ്ടയിൽ നടത്തിയ റെയ്ഡിലാണ്24 ലിറ്റർ ചാരായം 20 മിറ്റർവാഷ് പിടികൂടിയത്പ്രതികളായ സൂരജ് ,അഖിൽ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു
ഇലക്ഷൻ ആവശ്യത്തിലേക്കാണ് ഇവർ ചാരായം ഉൽപ്പാദിപ്പിച്ചത്പുലർച്ചെ പുലർച്ചെ ഒന്നര ണിയോടുകുടിയാണ് എക്സൈസ് ഇവരെ കസ്റ്റഡിയിലെടുത്തത്എക്സൈസ് ഇൻസ്പെക്ടർ ഹിറോഷ് വി ആറിൻ്റെ മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്പ്രിവൻ്റി ഓഫിസർ മാരായ ഉനൈസ് NM , ഷിരാജ് സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ ഷാംരാജ്, പ്രജീഷ്എന്നിവർ പങ്കെടുത്തു
