
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് – ഏപ്രിൽ 9 ന്വോട്ടെണ്ണൽ മെയ് – 4 ന്കേരളത്തിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.കേരളത്തിൽ 30,471 പോളിംങ് ബൂത്തുകളിലായി 2.70 കോടി വോട്ടർമാർ ജനവിധി നിർണയിക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ആകെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുശ്ശേരി, അസം എന്നിവടങ്ങളിലെ തീയതികളും പ്രഖ്യാപിച്ചു.
