
വടകര ചോറോട് കെ എസ് യു നേതാവിൻ്റെ വീട്ടിൽ റീത്ത് വെച്ച് വധഭീഷണികെ എസ് യു വടകര ബ്ലോക്ക് പ്രസിഡൻ്റ് ആയ കാർത്തിക്കിൻ്റെ വീട്ടിലാണ് റീത്ത് വെച്ചത്കാർത്തിക്കിന്റെ അച്ഛൻ രാജേഷ് ചോറോട് ഗ്രാമ പഞ്ചായത്ത് 11 വാർഡ് മെമ്പറും വടകര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്,അച്ഛനും മകനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള റീത്താണ് വെച്ചത്
