June 19, 2026

നാളെ കോഴിക്കോട് ജില്ലയിൽ UDF ഹർത്താൽ ഇല്ല ഹർത്താൽ എന്ന വ്യാജ പ്രചരണം വ്യാപിക്കുന്നു പേരാമ്പ്രയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാളെ കോഴിക്കോട്...
വീട്ടമ്മയുടെ ചെവ് കടിച്ചുപറിച്ച് തെരുവ് നായ.തൃശൂർ ഗുരുവായൂരിൽ വഹീദ എന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു തെരുവുനായ പൊടുന്നനെ എത്തി ആക്രമിച്ചത്.ആക്രമണത്തിൽ...
വടകര നഗരസഭ കേരളോത്സവം 2025തുടക്കമായി. വടകര നഗരസഭ കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൻ മത്സരത്തോടുകൂടിയാണ്.കേരളോത്സവത്തിന് തുടക്കം കുറിച്ചത്പാക്കയിൽ അൾട്ടിമേറ്റ് ഇൻഡോർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന...
വടകരയിൽ ട്രൈയിനിൽ നിന്ന് വീണ് കരുനാഗപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്വടകരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് കരിമ്പനപാലത്ത് വച്ച് അപകടത്തിൽപ്പെട്ടത് വടകരയിൽ നിന്ന് കരുനാഗപ്പള്ളി...
മെയിൻ റോഡിൽ മീൻ വെള്ളം ഒഴുക്കിയ മീൻ വണ്ടി പിടികൂടി പിഴ ഈടാക്കി.മാർക്കറ്റിൽ മീൻ ഇറക്കിയതിന് ശേഷം തിരിച്ചു പോവുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലുള്ളKA...
എൻഎച്ച് നിർമ്മാണത്തിനായി പണിത ഗഡറുകൾ തകർന്ന നിലയിൽ. പയ്യോളി ഇരിങ്ങലിലാണ് നാഷണൽ ഹൈവേയിൽ ഗഡർ തകർന്നുകിടക്കുന്നത്. നിർമ്മാണത്തിലെ പാളിച്ചയാണ് തകരാൻ ഇടയായത് എന്നാണ്...
കണ്ണൂർ തളിപ്പറമ്പ് തീ പിടുത്തംസംയുക്ത പരിശോധന ആരംഭിച്ചു. പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് വകുപ്പുകൾ പരിശോധന നടത്തുന്നു. ഉച്ചക്ക് രണ്ട് മണിക്ക്...
കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽചോർച്ച, തീപിടിച്ച് 4 പേർക്ക്,, 2 പേരുടെ നില ഗുരുതരം. ഒറീസ സ്വദേശികളാണ്. അപകടത്തിൽപ്പെട്ടത് രാവിലെ ആറുമണിയോടെയാണ്...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp