January 15, 2026

Month: September 2025

പോലീസിന്റെ മികവുറ്റ പ്രവർത്തനം 24 മണിക്കൂറിനുള്ളിൽ പ്രതി വലയിലായി.വില്യാപ്പള്ളിയിലെ ആർ ജെ ഡി പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതി ശ്യാംലാലിനെയാണ് തൊട്ടിൽപ്പാലത്ത് വെച്ച്...
പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ്...
ആർ.ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ.സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ചു സംഭവം പ്രതിഷേധം ശക്തമാവുന്നുഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി RJD യുടെ നേതൃത്വത്തിൽ വില്യാപ്പള്ളി...
വാഷിങ്ടൺ: അമേരിക്കയിലെ ചാർലി കിർക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ...
ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഖാ​ൻ പാ​റ​യി​ലി​ന് മ​ല​യാ​ള സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഗ്രാ​മ​കീ​ർ​ത്തി പു​ര​സ്കാ​രം. 20 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലെ...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp