ഓർക്കട്ടെരി സോഷ്യലിസ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെന്റർ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നടത്തി.എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി....
പ്രാദേശികം
വടകര താഴെയങ്ങാടി മുക്കോല ഭാഗം പുത്തൻപുരയിൽ മുഹമ്മദ് സാരിഫ് ആണ് മരണപ്പെട്ടത്. 19 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ വടകര ഓവർ ബ്രിഡ്ജിന് സമീപമാണ്...
പോക്സോ കേസ് പ്രതി ചോമ്പാല പോലീസ് പിടിയിൽ. വടകര ചെരണ്ടത്തൂർ സ്വദേശി ചന്ദ്രൻ ‘എൻ എം (59) S/o കണ്ണൻ, നീലിയേടത്ത് മീത്തൽ...
ആയഞ്ചേരി: ആയഞ്ചേരി ടൗണിലെ കൊപ്ര വ്യാപാരി പീടിയേക്കൽ മുഹമ്മദലി (67) അന്തരിച്ചു. സി പി ഐ ആയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു.ഭാര്യ :...
വടകര, സംസ്‌കൃതം സ്കൂളിന് സമീപം വലിയപറമ്പത്ത് നാണു അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 9:30 ന് ഭാര്യ :ദേവി മക്കൾ : അനീഷ്, സുബീഷ്...
തിരുവള്ളൂർഓട്ടോ അപകടത്തിൽ ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുവള്ളൂർ പുതുശ്ശേരി താഴ കുനിയിൽ സചീന്ദ്രൻ (61) ആണ് മരിച്ചത്. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ...
എ.കെ അമ്മദ് ഹാജി,റസിയ മൻസിൽ ചെമ്മരത്തൂര് അന്തരിച്ചു.കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യപാരിയും ചെമ്മരത്തൂർ മഹല്ല് മുൻ പ്രസിഡണ്ട് മായിരുന്നുഭാര്യ. ഖദീജമക്കള്. പരേതയായ ബസ്മല,അബ്ദുൽ...
വടകര കടമേരി സ്വദേശിബഹറിനിൽ കുഴഞ്ഞുവീണു മരിച്ചു.കുറ്റിയിൽ താഴ കുനിഭാസ്ക്കരൻ 58ഭാര്യ ഷൈമമക്കൾ ദേവപ്രിയ;അഹൽ സൂര്യസഹോദരങ്ങൾകണ്ണൻ;കുമാരൻ; ബാലൻlate; നാരായണി
കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ...
ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പൊതു വികസന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി തലശ്ശേരി എംഎൽഎ കാരായി രാജന്റെ നേതൃത്വത്തിൽ ന്യൂ...
