തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്ഗ്രസ്കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനനെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നതിനാലാണ്...
കേരളം
ഡോ. വന്ദനദാസ് കൊലപാതക കേസ്,; പ്രതി സന്ദീപിന് ജീവപര്യന്തം. ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...
തലശേരി മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ സജീവമായി തുടരുന്നു. വ്യാഴാഴ്ച കോടിയേരി സൗത്ത്, കോടിയേരി നോർത്ത്, തിരുവങ്ങാട്...
തലശ്ശേരി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ.നിധീഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തലശ്ശേരി എം എം റോഡിൽ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി...
ഡൽഹിയിൽ നിന്ന് മടങ്ങി കെ.സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണം. കണ്ണൂർ: ഡൽഹിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി....
മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ.സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി...
കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മല്‍സരിക്കും. കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്പ്രതിസന്ധി ഒഴിവാക്കാന്‍ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. എം.പി.മാരില്‍...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....
ബിജെപി പിന്തുണയോടെ കെ സുധാകരൻ കണ്ണൂരിൽ മത്സരിച്ചക്കുമെന്ന് സൂചന. സ്‌ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതോടെ കെ.സുധാകരന് കടുത്ത അതൃപ്തി എന്ന് റിപ്പോർട്ട്.ഇതോടെ...
കണ്ണൂർ കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ ബോംബേറ്. കണ്ണവത്ത് പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ...
