
പേരാമ്പ്രയിലെ സംഘർഷം വടകര റൂറൽ SP യുടെ പ്രസംഗം കൂടുതൽ വിവാദത്തിലേക്ക്….വടകര കുറുമ്പയിലെ ഒരു ആദരവ് ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ്വടകര റൂറൽ എസ് പി ബൈജു ഐപിഎസിന്റെ വിവാദ പ്രസംഗം നടത്തിയത്ചില പോലീസുകാർ മനപ്പൂർവ്വം അവിടെ. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായി റുറൽ എസ്പി. പ്രസംഗത്തിൽ പറയുന്നുAi.ഉപയോഗിച്ച് ഇത് കണ്ടെത്തുമെന്നും ഇദ്ദേഹം പറഞ്ഞുസേവ ദർശൻ കുറുമ്പയിൽവിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലിസ്, ഫയർ ഫോഴ്സ്.ജീവനക്കാർക്ക് നൽകിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസംഗം നടന്നത്
