
മടപ്പള്ളി കോളേജിൽ നിന്നും എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഹിഷാം .പഠന കാലത്ത് യു.ജി.സി സ്കോളർഷിപ്പും കരസ്ഥമാക്കിയിരുന്നു. കോട്ടയാട് കല്ലും കടവത്ത് വീട്ടിൽ റഹ്മത്തിൻ്റെ മകളാണ്. ഇപ്പോൾ ബി.എഡ് . വിദ്യാർത്ഥിനി ആണ് . ഭർത്താവ് കോഴിക്കോട് ഒഞ്ചിയം സ്വദേശിയായ മുഹമ്മദ് ഹിഷാം . മകൾ ആയിഷ സിദ്റ ഹിഷാം. കോട്ടയാട് EMS വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലെ മെമ്പറും ആണ്.
