
വടകരയിൽ ട്രൈയിനിൽ നിന്ന് വീണ് കരുനാഗപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്വടകരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് കരിമ്പനപാലത്ത് വച്ച് അപകടത്തിൽപ്പെട്ടത് വടകരയിൽ നിന്ന് കരുനാഗപ്പള്ളി സ്വദേശിസോമനാണ് പരിക്കേറ്റത്.
ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കരിമ്പനപ്പാല ത്തിനടുത്ത് വെച്ച് തെറിച്ചു വീണതാണെന്നാണ് കരുതുന്നത് ‘ തലയ്ക്കും കൈയ്ക്കുമാണ് പരിക്ക് ‘ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതുടർച്ചക്കായി കോഴിക്കോട് ഹോസ്പിറ്റലിലേക്ക് മാറ്റും.
