
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ ഫണ്ട് സ്വരൂപിച്ച് കോൺക്രീറ്റ് റോഡ് നിർമ്മിച്ചു.
വടകര മുനിസിപ്പാലിറ്റിയിലെ വെളുത്ത മലയിലെ 35 വാർഡ് കൗൺസിലർസിന്ധു പി കെയുടെയും പ്രദേശ വാസികളുടെ നേതൃത്വത്തിലാണ്വടകര നാഷണൽ ഹൈവേയോട് ചേർന്ന് പുതുപ്പണം ബ്രദേഴ്സ് ബസ്റ്റോപ്പിന് സമീപത്തുള്ള അടിപ്പാതയോട് ചേർന്ന് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്,.
കാൽനടയാത്ര പോലും ദുഷ്കരമായ ഇതിലുടെ ആയിരത്തോളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന വഴിയാണിത്,പ്രദേശവാസികളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ടാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.


