കണ്ണൂർ പയ്യന്നൂർ മാത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വടശ്ശേരി മുക്കിലെ ടി വി ഷീന (37) ആണ് മരിച്ചത്. ഏറ്റുകുടുക്ക കിണർ മുക്കിൽ വച്ചായിരുന്നു അപകടം.