കണ്ണൂർ ചെറുപുഴ പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരിക്കൽപ്പിച്ച് മകൻ മരിച്ച നിലയിൽകൊന്നാങ്കൽ സനലിനെ (45) ആണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്കഴുത്തിന് വെട്ടേറ്റ കൊന്നാങ്കൽ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു