
റസിഡൻസ് അസോസിയേഷൻ ദശ വാർഷിക ജനറൽ ബോഡിസംഘടിപ്പിച്ചു
.വെള്ളികുളങ്ങര നോർത്ത് റെസിഡൻസ് അസോസിയേഷൻ പരിധിയിലെ അറുപതോളം വീടുകളിൽ പകൽ, രാത്രി ഭേദമില്ലാതെ വളരെ കുറഞ് വോൾട്ടേജ് മാത്രം ലഭ്യമാകുന്ന പ്രശ്നത്തിന് പരിഹാരമായി നിലവിലെ സിംഗിൾ ഫയ്സ് ലൈൻ, ത്രീ ഫ്യ്സിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ദശ വാർഷിക ജനറൽ ബോഡി യോഗം കെ. എസ്. ഇ. ബി. അധികൃതരോട് ആവശ്യപ്പെട്ടു
..പി. പി. രാജൻ യോഗം ഉൽഘാടനം ചെയ്തു.വി. പി. സുരേന്ദ്രൻ ആദ്യക്ഷം വഹിച്ചു.പി. പി. രാജു, വി. പി. ഗോപാലൻ, കെ. എം. സബാസ്റ്റ്യൻ, വി. പി. രജീഷ്, കെ. ജയപ്രകാശൻ, ഇസ്മയിൽ മുക്കാട്ട്, കെ. പി. സത്യൻ, വി. പി. രാജീവൻ, ഇ. ജാനകി, വി. പി. സൗമിനി, പി. വി. ബാബു എന്നിവർ പ്രസംഗിച്ചു.
