
വടകരയിലെ ടാക്സി ഡ്രൈവർമേപ്പയിൽ :ചെറിയകണ്ടിയിൽ ദാമോദരൻ (73) നിര്യാതനായി.
അച്ഛൻ പരേതനായകണ്ണൻ , അമ്മ പരേതയായ മാണി ഭാര്യ: ചന്ദ്രിമക്കൾ: ഷിംന (കറുമ്പയിൽ) ഷിൻ്റ [HSA, വടക്കാഞ്ചേരി ഗവ. ഗേൾസ് HS ] രാഹുൽ [ഷാർജ ]മരുമക്കൾ: ചന്ദ്രൻ [പിന്നോക്കവികസനവകുപ്പ്. മങ്കട ] അരുൺ ചന്ദ്രൻ [എംപ്ലോയിൻ്റ് എക് സ് ചേഞ്ച്, തൃശൂര്‍ ], അഡ്വ. ലിൻസി ഗോകുലൻ ( വടകര ബാർ )സഹോദരങ്ങൾ ലീല (മേപ്പയിൽ ) മോഹനൻ (Rtd. Hm, മേപ്പയിൽ SBS] നാരായണൻ [ രജിസ്ട്രാർ ഓഫീസ് തച്ചൻകുന്ന് ]സംസ്കാരം ഇന്ന് രാത്രി 10 ന്
