
വടകരയിൽ മനയത്ത് ചന്ദ്രൻ മത്സിക്കണമെന്ന് ആവശ്യവുമായി RJD വടകര മണ്ഡലം കമ്മിറ്റിയിൽ ബഹുഭൂരിപക്ഷം പേരും രംഗത്ത്ഇന്ന് വൈകിട്ട് വടകര മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന യോഗത്തിലാണ് മനയത്ത് ചന്ദ്രൻ വടകരയിൽ മത്സരിക്കണമെന്ന ആവശ്യവുമായി ബഹുഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും രംഗത്ത് എത്തിയത്.
15 പേർ അടങ്ങിയ മണ്ഡലം കമ്മിറ്റിയിൽ12 പേരും മനയത്ത് ചന്ദ്രൻ മത്സരിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്മൂന്നു പേർ എംകെ ഭാസ്കരന്റെ പേരും നിർദ്ദേശിച്ചുഒരാൾ മനയത്ത് ചന്ദ്രൻ മത്സരിച്ചില്ലെങ്കിൽ ഇപി ദാമോദരൻ മാസ്റ്റർ മത്സരിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചുനിർദ്ദേശങ്ങൾ എല്ലാം മേൽ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്
