
വടകരയിൽ മൂന്നര പവനോളം വരുന്ന സ്വർണ്ണമാല മോഷ്ട്ടിക്കാൻ ശ്രമം ; യുവതികൾ പിടിയിൽ.
വടകര പഴയ ബസ് സ്റ്റാൻഡിനടുത് അടുത്ത് വെച്ച് ഓട്ടോറിക്ഷയിൽ നിന്നും യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ടു യുവതികൾ പിടിയിൽ. ഇന്ന് രാവിലെ 8:45യോടെയാണ് സംഭവം.
വടകര 110 സബ് സ്റ്റേഷൻ ബസ്റ്റോപ്പിൽ നിന്നും വടകരയിലേക്ക് യാത്ര ചെയ്യവേ ഓട്ടോറിക്ഷയിൽ കൂടെ ഉണ്ടായിരുന്ന രണ്ട് യുവതികളാണ് മൂന്നര പവനോളം വരുന്ന സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.വടകര പോലീസ് പിടികൂടി.

