
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ശ്രീ ബിത്ത് വി.കെ(51) ആണ് മരിച്ചത്.
തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . തിരുവനന്തപുരം W& C ആശുപത്രിയിൽ ലേ സെക്രട്ടറി ആൻ്റ് ട്രഷററായിജോലി ചെയ്യുകയായിരുന്നു.
അച്ഛൻ : പരേതനായ ബാലകൃഷ്ണൻ( U D ക്ലർക്ക് ഗവ: ആശുപത്രി വടകര) , അമ്മ : ശ്രീമതി ബാലകൃഷ്ണൻ( ജില്ലാറിട്ടയർഡ് നഴ്സിംഗ് ഓഫീസർ) ഭാര്യ: സഗീന വി.ടി(HSST ഇരിങ്ങണ്ണൂർ) മക്കൾ: ഗീതിക, ഋതുഗീത് സഹോദരൻ: ശ്രീ ബിനീഷ് വി.കെ . സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് എടച്ചേരി വീട്ടുവളപ്പിൽ.
