മൂന്നുദിവസം കുടിവെള്ളം മുടങ്ങും.
ജല അതോറിറ്റിയുടെ 13 എംഎൽഡി ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വടകര നഗരസഭയിലും വേളം പഞ്ചായത്തിലും 29 മുതൽ ഒന്നുവരെ മൂന്നുദിവസം കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.