
ഏറാമല പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കാർത്തികപ്പള്ളിയിൽ കാട്ടുപന്നി ആക്രമണംതൊഴിലുറപ്പ് തൊഴിലാളിക്കും വീട്ടമ്മയ്ക്കും പരിക്കുപറ്റി.
കാട്ടുപന്നി ആക്രമണം രൂക്ഷമായ കാർത്തികപള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്കൊച്ചുമകളെ സ്കൂൾ ബസ്സിലേക്ക് കയറ്റാൻ പോവുകയായിരുന്നു ഷാഹിദ് എന്ന വീട്ടമ്മയെയാണ് ആദ്യം കാട്ടുപന്നി ആക്രമിച്ചത്പോ.
തൊഴിലുറപ്പ്തൊഴിലാളിയായ അനിതയ്ക്കും കാട്ടുപന്നിയുടെ ആക്രമണം നേരിടേണ്ടി വന്നു.രണ്ടുപേരും പ്രാഥമിക ഹോസ്പിറ്റലിൽ വച്ച് പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി.
