
വടകര :ഒരു രൂപയ്ക്ക് ഒരു ഐറ്റംസ് ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് അതിശയിപ്പിക്കുന്ന വില കുറവുമായി 100 രൂപയുടെ മഹാലാഭ മേളയ്ക്ക് വടകരയിൽ തുടക്കമായി.വടകര പുതിയ ബസ് സ്റ്റാൻഡിന് പിറകുവശത്തായി ആരംഭിച്ച മേളയുടെ ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ നിർവഹിച്ചു.
ചെറിയ വിലയും, വലിയ കളക്ഷനും, ഉയര്‍ന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പര്‍ച്ചേഴ്സിങ്ങും വടകരക്കാർക്ക് സ്വന്തമാക്കി കൊണ്ടാണ് മഹാമേളയ്ക്ക് വടകരയിൽ തുടക്കം കുറിച്ചത്ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം വരുന്ന 100 കസ്റ്റമർക്ക് ഒരു രൂപയ്ക്ക് ഒരു ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണ അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്ഈ മാസം 25 ആം തീയതി വരെ ഈ അവസരം ലഭ്യമാണ്വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചുചടങ്ങിൽ കൗൺസിലർമാരായ പ്രതീശൻ സി വി ,പ്രേമകുമാരി,മാനേജിംഗ് ഡയറക്ടർഅക്ബർ കൊന്താലം തുടങ്ങിയവർ സംസാരിച്ചു.ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്സ്, കിഡ്സ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അകത്ത് മഹാലാഭ മേളയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്നറുകളും, ടോയ്സുകളും, ക്രോക്കറി ഐറ്റംസും തുടങ്ങിയ *5000അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്കാന് പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ മഹാലാഭ മേളയിൽ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.
