
വടകര റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ബിജെപി പ്രവർത്തകർ.ബി ജെപി കോഴിക്കോട് നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷം നടത്തിയത്. കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ, ജില്ലാ പ്രഭാരി ഒ. നിധീഷ് എന്നിവർ നേതൃത്വം നൽകി..

