കണ്ണൂര്‍ തില്ലങ്കേരിയിലെ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പ്. പൂച്ചയുടെ ബഹളം കേട്ട് നോക്കിയപ്പോൾകഞ്ഞിക്കലത്തിൽമൂര്ഖന് പാമ്പ്.വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ ഫൈസല്‍ വിളക്കോട് എത്തി പിടികൂടി.