
വില്യാപ്പള്ളി യിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് മത സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന രാമത്ത് യൂസഫ് ഹാജി അന്തരിച്ചു.അദ്ദേഹത്തിനോടുള്ള ആദരസൂചകമായി 17-9-2025ഉച്ചക്ക് ഒരുമണിവരെവില്യാപ്പള്ളി ടൗണിൽ ഹർത്താൽ ആചരിക്കാൻ വേണ്ടിതീരുമാനിച്ചിരിക്കുന്നതായി മുസ്ലിംലീഗ് വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വില്ല്യാപ്പള്ളി ജുമാ മസ്ജിദിലും, തുടർന്ന് പറമ്പിൽ പള്ളിയിൽ നിസ്കാരവും ഖബറക്കവും നടക്കും.
