
കക്കയം ഡാം , പെരുവണ്ണാമൂഴി ഡാം , കുറ്റ്യാടി റിസർവോയർ , പട്ടാണിപ്പാറ ചീപ്പ് എന്നിവ ഷട്ടറുകൾ തുറന്നു വിടാൻ സാധ്യത ഉള്ളതിനാൽ , കുറ്റ്യാടി പുഴ, അകലാ പുഴ , മുരാട് പുഴ , ആവള , ആയഞ്ചേരി , മണിയൂർ , പതിയാരക്കര , കിഴക്കൻ പയ്യോളി , അയനിക്കാട് , ഇരിങ്ങൽ , മുരാട് തുടങ്ങി കോഴിക്കോട് ജില്ലയിലെ വടക്ക് വടകരയുടെ കിഴക്കൻ പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കുക , കുട്ടികകൾ വീടിന് പുറത്തിറങ്ങാതെ ശ്രദ്ധിക്കുക , വളർത്തു മൃഗങ്ങളെ കെട്ടിയിടാതിരിക്കുക ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി കരുതി വെക്കുക.
