
വടകര താഴെയങ്ങാടി മുക്കോല ഭാഗം പുത്തൻപുരയിൽ മുഹമ്മദ് സാരിഫ് ആണ് മരണപ്പെട്ടത്. 19 വയസ്സായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെ വടകര ഓവർ ബ്രിഡ്ജിന് സമീപമാണ് യുവാവിന്റെ മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്.നിലവിൽ മൃതദേഹം വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൈനുദ്ദീനാണ് മരണപ്പെട്ട സാരിഫിന്റെ പിതാവ്, മാതാവ് ഹൈറുന്നിസ. റിയ ഫാത്തിമ, സാലിഹ എന്നിവർ സഹോദരങ്ങളാണ്.
