ആയഞ്ചേരി: ആയഞ്ചേരി ടൗണിലെ കൊപ്ര വ്യാപാരി പീടിയേക്കൽ മുഹമ്മദലി (67) അന്തരിച്ചു. സി പി ഐ ആയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു.ഭാര്യ : സുബൈദമക്കൾ : സഗീന, ഷമീനമരുമക്കൾ: നസ്തർ കുളമുള്ളതിൽ (ആയഞ്ചേരി ), ഷബീർ ( തൃശൂർ )