
എ.കെ അമ്മദ് ഹാജി,റസിയ മൻസിൽ ചെമ്മരത്തൂര്‍ അന്തരിച്ചു.കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യപാരിയും ചെമ്മരത്തൂർ മഹല്ല് മുൻ പ്രസിഡണ്ട് മായിരുന്നുഭാര്യ. ഖദീജമക്കള്‍. പരേതയായ ബസ്മല,അബ്ദുൽ കരീം,റസിയ,സജീറ,ഫസീലമരുമക്കള്‍,ഹമീദ്(വില്യാപ്പള്ളി)സലാം(ചാനിയം കടവ്)സലീം(കുന്നുമ്മക്കര)നഷീദ. മണിയൂര്‍)ഷിഫ ആയഞ്ചേരിമയ്യത്ത് നമസ്കാരം 4.30നു ചെമ്മരത്തൂർ ജുമാ മസ്ജിദ്.
