
ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗം പുറങ്കര സ്വദേശിസുമേഷിനെ ( 37 ) മരിച്ച നിലയിൽ കണ്ടെത്തി.
വടകര
അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയായിരുന്നു.രാത്രി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ കടയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഇന്ന് പുലർച്ചെ 2.30 നാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബോഡി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
