
ജീവൻ രക്ഷാ പരിശീലനം.പാക്കയിൽ സാരഥി ലവ് ഷോർ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു.
നഗര സഭാ കൗൺസിലർ കെ. കെ. നിഷ ചടങ്ങിൽ ആദ്യക്ഷം വഹിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ പരിപാടി ഉത്ഘാടനം ചെയ്തു. വി. വിവേക്, ബിഗിൽ ബാബു, വി. സജിന എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ ട്രൈനെർ പി. പി. സത്യനാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി.
