
തച്ചർകണ്ടിമീത്തൽ, കുറിഞ്ഞാലിയോട് ടി. എം രാജന്. വീൽ ചെയർ,ഉമ്മൻ ചാണ്ടി ഹോപ്പ് & കെയർ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം തിലോത്തമ.എം.കെ. നൽകി.
ചടങ്ങിൽ അഴിയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പ്രകാശൻ. കെ, പത്മനാഭൻ. എ, എറാമാല 13ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ നസീർ.വി .കെ.,12ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഗിരീശൻ. എ. കെ., ബൂത്ത് പ്രസിഡന്റ്മാരായ സക്കീർ. ടി.സി, എ. കെ. ശശി, അജിത്കുമാർ.എം.കെ.,കോൺഗ്രസ് പ്രവർത്തകരായ സൂരജ് പുത്തലത്ത്, അഷ്റഫ്. ടി.എന്നിവരും പങ്കെടുത്തു.
