
വടകരയിലെ യുഡിഎഫ് ആർഎംപിഐ സ്ഥാനാർത്ഥി കെ കെ രമയ്ക്ക് നിലവിലുള്ള ഫുട്ബോൾ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഫുട്ബോൾ ചിന്നവുമായി കെ കെ രമ സജീവമായി തുടരുന്നതിനിടെയാണ്തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം നിഷേധിച്ചത്തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥനാർത്ഥികൾക്ക് നൽകി വരുന്ന ചിഹ്നത്തിൽ നിന്നും ഇപ്പോൾ ഫുട്ബോൾ ചിഹ്നം ഒഴിവാക്കപ്പെട്ടതിനാലാണ് കെ കെ രമയ്ക്ക ഈ ചിഹ്നം അനുവദിക്കാതിരുന്നത്പുതിയ ചിഹ്നത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സാവകാശം തേടിയിരിക്കുകയാണ് കെ.കെ.രമ.
