
ഇന്ത്യൻ സർക്കസിൽ ഇതുവരെ കാണാത്ത വിസ്മയ കാഴ്ചകളുമാമായി അപ്പോളോ സർക്കസ് ഇന്ന് വൈകിട്ട് ഏഴു മണിക്ക് വടകരയിൽ പ്രദർശനം ആരംഭിക്കുംവടകര പുതിയ സ്റ്റാൻ്റിനടുത്ത് കൃഷ്ണ കൃപ ഓഡിറ്റോറിയത്ത്തിന് സമീപത്തായിട്ടാണ് അപ്പോളോ സർക്കസ് പ്രവർത്തനം ആരംഭിക്കുന്നത്ഇന്ത്യൻ സർക്കസിൽ ആദ്യമായിഒരേ ടൈമിൽ 3 പേർ ഗ്ലോബി.ൽ റൈഡ് ചെയ്യുന്ന സാഹസികമായ ഐറ്റംഅപ്പോളോ സർക്കസിൻ്റെ മാത്രം പ്രത്യേകതയാണ് ഹുല്ലാ ഹൂപ്പ് ഡാൻസ്, റിങ് ഡാൻസ്, ഫ്ളൈയിങ് ട്രപ്പീസ് എന്നിവ സർക്കസിൽഏറെ കൗതുക ഉണർത്തുന്ന ഐറ്റംസുകളാണ്ഏത്യോപ്യൻ കലാകാരന്മാരുടെ അക്രോബാറ്റിക്സ് ആണ് പ്രധാന ഇന൦. സൂപ്പർ സൈക്കിൾ അഭ്യാസം, 40 അടി ഉയരത്തിൽ തൂങ്ങിക്കിടന്നേ് അസ൦ സ്വദേശികളായ സോനു- സാനിയ ദമ്പതികളുടെ സാരി ബാലൻസ് ഷോ, തമ്പിലെ ഏകമലയാളിയായ തലശ്ശേരിക്കാരൻ രാജന്റെ ജഗ്ലിങ് ഷോ, ബഫൂൺ ഷോ. 2 മണിക്കൂറിൽ 28 ഇന൦ അദ്ഭുതക്കാഴ്ചകൾ അപ്പോളോ ഒരു ക്കുന്നുണ്ട്. 45 കലാകാരന്മാരടക്ക൦ 110 പേരാണ് സംഘത്തിലുള്ളത്ദിവസേന മൂന്ന് പ്രദർശനങ്ങളാണ് ഉള്ളത്ഉച്ചയ്ക്ക് 2 30 വൈകിട്ട് 5: മണി രാത്രി 7 മണി
